Tag: gangsta

നാട്ടിന്‍പുറത്തെ കൂട്ടായ്മയില്‍ ഒരു കിടിലന്‍ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം..!!! വൈറലായി ‘ഗാങ്ങ്‌സ്റ്റ’

നാട്ടിന്‍പുറത്തെ സിനിമ കൂട്ടായ്മയില്‍ ഒരുക്കിയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. ബിഗ് ബഡ്ജറ്റ് സിനിമകളോട് കിടപിടിക്കുന്ന ആക്ഷന്‍ സീനുകളും, ചേസിംഗ് സീനുകളുമൊക്കെയായി റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. പട്ടാമ്പി ഒറ്റപ്പാലം പ്രദേശത്തുള്ള ഒരു കൂട്ടം...
Advertismentspot_img

Most Popular