പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി പേലീസ് കസ്റ്റഡിയിൽ. ഇന്നലെ പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്...
വിശാഖപട്ടണം: ആന്ധ്ര പ്രദേശിൽ നിയമ വിദ്യാർഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. സംഭവം പുറത്തുപറയാനാകാത്ത മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു....
പുതുച്ചേരി: മുംബൈയിൽ നിന്ന് പുതുച്ചേരി സന്ദർശിക്കാനെത്തിയ പതിനാറുകാരിയെ ഓട്ടോ ഡ്രൈവറും ആറ് വിനോദസഞ്ചാരികളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി. അമ്മയുമായി വഴക്കിട്ട പെൺകുട്ടി ബന്ധുവീട്ടിൽ നിന്ന് രാത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഓട്ടോയിൽ കയറിയ പെൺകുട്ടിയെ ആദ്യം ഓട്ടോ ഡ്രൈവറും പിന്നീട് വിനോദ സഞ്ചാരികളും പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ ഓട്ടോ ഡ്രൈവറെയും മൂന്ന്...
ഹരിയാന: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നാലു ദിവസം തടവിലാക്കിയശേഷം 40 പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 22 കാരിയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഛണ്ഡിഗഡ് പൊലീസ് കേസെടുത്തു.
ബലാത്സംഗം ചെയ്ത 40 പേരില്‍ ഒരാള്‍ തന്റെ...
ഭോപ്പാല്‍: മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 16 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റിലായി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. സാഗര്‍ എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് ബലാത്സംഗം നടക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ കേസുകള്‍ പരിഗണിക്കുന്നതിനായി...