Tag: gallary

സംഘാടകരെ അഭിനന്ദിച്ച് എംപി; തൊട്ടുപിന്നാലെ ഗ്യാലറി തകര്‍ന്നു

ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചതിലും വൈകിയാണ് തുടങ്ങിയത്. എങ്കിലും അക്ഷമരായി കാണികള്‍ കാത്തിരുന്നു, ഗ്രൗണ്ടിലിറങ്ങുന്ന ഫുട്ബോള്‍ സൂപ്പര്‍താരങ്ങളുടെ പ്രകടനം കാണാന്‍. വന്‍തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ പാലക്കാട് നൂറണി ടര്‍ഫ് മൈതാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. തിരക്കിനിടയിലും ബൈച്ചുങ് ബൂട്ടിയ മൂന്ന് കുരുന്ന് മക്കളുമൊന്നിച്ചാണ് പ്രിയസുഹൃത്ത് ധനരാജിന്റെ കുടുംബത്തിന് ആശ്വാസമേകാനുള്ള ഫുട്ബോള്‍ മത്സരത്തിന്...

മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

അന്തരിച്ച ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനശേഖരണാര്‍ഥം പാലക്കാട് നൂറണിയില്‍ നടത്തിയ ചാരിറ്റി ഫുട്ബോള്‍ മത്സരത്തിന്റെ ഗാലറി തകര്‍ന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകര്‍ന്നത്. ഏകദേശം 30 മീറ്ററിലേറെ തകര്‍ന്നു. ആറ് വരികളിലായി ആയിരത്തിലേറെ...
Advertismentspot_img

Most Popular