Tag: GAJA

ഗജ ചുഴലിക്കാറ്റ്: എറണാകുളത്ത് 201 വീടുകള്‍ തകര്‍ന്നു; ആലപ്പുഴയില്‍ നഷ്ടപ്പെട്ടത് 167 വീടുകള്‍

കൊച്ചി: ഗജ ചുഴലിക്കാറ്റ് എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍നാശം വിതച്ചു. എറണാകുളം ജില്ലയില്‍ ആകെ തകര്‍ന്നത് 201 വീടുകള്‍ ആണെന്നാണ് കണക്കുകള്‍.. ഇതില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 199 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഈയിനത്തില്‍ 38 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. എറണാകുളം...
Advertismentspot_img

Most Popular