ന്യൂഡല്‍ഹി: കേരളത്തിന് വേണ്ടി വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഈ വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് വിദേശ സഹായം നിരസിച്ചു കൊണ്ടുള്ള കേന്ദ്ര...