കോഹ്ലി- അനുഷ്ക താരദമ്പതികള്‍ എങ്ങോട്ടു തിരിഞ്ഞാലും അത് വാര്‍ത്തയാണ്. പൊതുവിടങ്ങളിലുള്ള ഇരുവരുടേയും സ്നേഹപ്രകടനങ്ങളും അഭിമുഖങ്ങളിലും ഇരുവരും പരസ്പരം അഭിനന്ദിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ ഈ സ്നേഹപ്രകടനങ്ങള്‍ കണ്ട് അനുഷ്കയെ കളിയാക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്.
തങ്ങളുടെ പുതിയ ചിത്രമായ 'സൂയി...