ന്യൂഡല്‍ഹി: കോവിഡ് കാലത്തെ പ്രതിബന്ധങ്ങളെ മറികടന്ന് രാഷ്ട്രപതി ഭവനില്‍ ഇനി വസന്തോത്സവത്തിന്റെ ദിനങ്ങള്‍. രാഷ്ട്രപതി ഭവനിലെ മനോഹരമായ മുഗള്‍ പൂന്തോട്ടം ഇന്നു മുതല്‍ 21 വരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സന്ദര്‍ശന സമയം. കോവിഡ്...