Tag: firstlook

‘ഷക്കീല’യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്; കസവുസാരിയണിഞ്ഞ് ഹോട്ട് ലുക്കില്‍ റിച്ച!!!

നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന 'ഷക്കീല'യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഷക്കീലയായി വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നത്. ബോളിവുഡിലാണ് ചിത്രം ഒരുങ്ങുന്നത്. കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍...

ആരാധകരെ വീണ്ടും ഞെട്ടിച്ച് മരണ മാസ് ലുക്കില്‍ ലാലേട്ടന്‍… പുതിയ ചിത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകരെ വീണ്ടും ഞെട്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒടിയനിലെ മേക്ക് ഓവറിനുശേഷം മരണ മാസ് ലുക്കിലാണ് ലാലേട്ടന്‍ അടുത്ത ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ എന്ന ബോളിവുഡ്...
Advertismentspot_img

Most Popular