ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ചുമട്ടുതൊഴിലാളിക്ക്. തകഴി ജങ്ഷനിലെ ചുമട്ടുതൊഴിലാളിയായ തകഴി സന്തോഷ്ഭവനില്‍ ഗോപാലകൃഷ്ണനെയാണ് 62-ാം വയസില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. വെള്ളിയാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയില്‍ എന്‍.വി. 477466 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം...
കാസര്‍ഗോഡ്: എണ്ണകമ്പനികളിലുടെ പകല്‍ക്കൊള്ളക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍. കാസര്‍ഗോഡ് മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റാണ് വ്യത്യസ്ത പ്രതിഷേധ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മൂടാകുളം ആലിന്റടി ഗ്രൗണ്ടില്‍ 29ാം തിയ്യതി രാവിലെ 9.30 മുതല്‍ നടത്തുന്ന നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സമ്മാനം...
കാസര്‍കോട്: കേരളാ സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും എല്ലാം ഒരാള്‍ക്ക്. ദേലംപാടി പഞ്ചായത്തിലെ ഡി എ അബ്ദുള്ളക്കുഞ്ഞിയെന്ന സിപിഐഎം നേതാവാണ് ആ ഭാഗ്യവാന്‍. നറുക്കെടുപ്പിന് തൊട്ടുമുമുമ്പ് അബ്ദുള്ളക്കുഞ്ഞിയെടുത്ത 12 ടിക്കറ്റുകള്‍ക്കും സമ്മാനപ്പെരുമഴയായിരിന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിടിക്കറ്റുകളിലാണ് അബ്ദുള്ളക്കുഞ്ഞിക്ക്...