വിവാഹദിനം ഓരോരുത്തരുടെയും ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. ഇവിടെയിതാ വിവാഹ ജീവിതത്തിലെ തങ്ങളുടെ ആദ്യ രാത്രി എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുകയാണ് വധുവും വരനും. യുഎകെയില്‍നിന്നുളള വധൂവരന്മാരാണ് തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിന്...