നിയമം തെറ്റിച്ചതിന് ഗൂഗിളിനെതിരെ ഭീമന്‍ തുക പിഴയിട്ട് യൂറോപ്യന്‍ യൂനിയന്‍. 4.34 ബില്യണ്‍ ഡോളര്‍ (ഏകദേശം 34,000 കോടി രൂപ) യാണ് പിഴയിട്ടത്. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിലൂടെ സ്വന്തം ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നാണ് കേസ്.
യൂറോപ്യന്‍ യൂനിയന്‍ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിള്‍...