കാലിഫോര്‍ണിയ: സമൂഹ മാധ്യമമായ ഫേസ്ബുക്ക് രാഷ്ട്രീയ പോസ്റ്റുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നു. ന്യൂസ് ഫീഡിലെ രാഷ്ട്രീയം ഉള്ളടക്കത്തില്‍ കുറവു വരുത്താനാണ് ഫേസ്ബുക്കിന്റെ തീരുമാനം.
വ്യക്തികള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളും സംഘര്‍ഷങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് താഴ്ത്തുമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. വ്യക്തികള്‍ രാഷ്ട്രീയ...