ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ച് 17കാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ ശനിയാഴ്ച വൈകീട്ടാണ് ധാരുണ സംഭവം നടന്നത്. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും 10 മാസം മുമ്പാണ് വിവാഹിതരായത്.
കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് പാലിക...
തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു പോകുമ്പോള്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലിട്ടു. സംഭവത്തെ തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. പ്രവാസിയായ കഴക്കുട്ടം സ്വദേശി കരിമണല്‍ അറ്ബിയില്‍ ഹക്കിം ബദറൂദ്ദീന്റെ മകള്‍ ഡോ. ഹര്‍ഷിതയുടെ നിശ്ചയമാണ് പോലീസിന്റെ ക്രൂരതയെ തുടര്‍ന്ന് മുടങ്ങിയത്. ഒടുവില്‍ പിതാവിന്റെ ജാമ്യം...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തേക്ക് എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് സംഭവം....
മുംബൈ: പിതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്ന സംശയത്തെ തുടര്‍ന്ന് അമ്മ പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബയിലെ ഖാര്‍ഗറിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് നാലിനായിരുന്നു...
മൈസൂര്‍: ദളിത് യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു. മൈസൂര്‍ എച്ച്.ഡി കോട്ടെ താലൂക്കിലാണ് സംഭവം. 22 വയസുള്ള സുഷമയാണ് കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൊക്കലിഗ സമുദായത്തില്‍പ്പെട്ട സുഷമ അലഹനളി സ്വദേശിയായ ഉമേഷ് എന്ന...
ബെയ്ജിങ്: മദ്യലഹരിയില്‍ വിവാഹ വേദിയിലില്‍ വെച്ച് വരന്റെ പിതാവ് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. വധുവിനൊപ്പം സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും കണ്ടു നിന്നവരും ഞെട്ടി.
നൂറുകണക്കിന് ആളുകളുടെ മുന്‍പില്‍ വെച്ചായിരുന്നു...