മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികം മറക്കാതെ ആരാധകര്‍. മോഹന്‍ലാലേട്ടന്റെ 30-ാം വിവാഹ വാര്‍ഷികം ആണ് ഇന്ന്. പതിവുപോലെ ലാലിന് ആശംസകള്‍ നേരാന്‍ ആരാധകര്‍ മറന്നില്ല. ഫെയ്സ്ബുക്കില്‍ മോഹന്‍ലാല്‍ വിവാഹ വാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ ഷെയര്‍ ചെയ്തില്ലെങ്കിലും ലാലേട്ടന്റെ പഴയ കല്ല്യാണ വീഡിയോയും, ഫോട്ടോസും ഷെയര്‍...