തെന്നന്ത്യന്‍ താരം റായ് ലക്ഷ്മിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ജൂലി 2. എന്നാല്‍, പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. അതിന്റെ കാരണം റായ് ലക്ഷ്മി പറയുന്നത് ചിത്രത്തിന്റെ തെറ്റായ മാര്‍ക്കറ്റിങ് ആണെന്നാണ്.
'ഞാന്‍ പറയും ആ സിനിമ മാര്‍ക്കറ്റ് ചെയ്തതും പരസ്യം നല്കിയതും തെറ്റായ...