Tag: #engineer murder

സനു മോഹന്റെ തിരോധാനം: ഫ്ലാറ്റിലേത‌് മനുഷ്യരക്തം, അസ്വഭാവികമായ കാര്യങ്ങൾ ഉണ്ടായെന്ന് സംശയം!

കാക്കനാട് : മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹന്റെ ഫ്ലാറ്റിൽ കണ്ടെത്തിയതു മനുഷ്യരക്തം തന്നെയെന്നു പരിശോധനയിൽ വ്യക്തമായി. മറ്റു ചില നിർണായക തെളിവുകളും ഫ്ലാറ്റിലെ ഫൊറൻസിക് പരിശോധനയിൽ ലഭിച്ചതോടെ കേസ് നിർണായക...

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ലൈംഗിക പീഡനം; സഹികെട്ട് ഭർത്താവിനെ കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ

മധുര: അതിരുവിട്ട ലൈംഗിക പ്രവൃത്തികളിൽ സഹികെട്ട് ബന്ധുക്കളുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. തിരുമംഗലം മായാണ്ടി സ്വദേശി ഇ.സുന്ദർ എന്ന സുധീർ (34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും അധ്യാപികയുമായ അറിവുസെൽവം ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ...
Advertismentspot_img

Most Popular