കോസ്റ്റാറിക്കയെ അവസാന നിമിഷം തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സെര്‍ബിയയ്ക്ക് എതിരെ നിര്‍ണായ മത്സരത്തിനിറങ്ങുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം ഡഗ്ലസ് കോസ്റ്റ ഇല്ലാതെയാകും നിര്‍ണായക മത്സരത്തില്‍ കാനറികള്‍ക്ക് ഇറങ്ങേണ്ടി വരിക. കഴിഞ്ഞ മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് സൂപ്പര്‍ താരത്തെ പുറത്തിരുത്താന്‍ കാനറികളെ നിര്‍ബന്ധിപ്പിക്കുന്നത്.
കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് ശേഷം...