സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിൽ സമൂലമായ അഴിച്ചുപണിക്കൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്താനാണ് തീരുമാനം. ഇനി മുതൽ ലേണേഴ്സ് പാസായി ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസൻസ് ഏർപ്പെടുത്താനാണ് ആലോചന. വിദേശ രാജ്യങ്ങൾ...