Tag: driving

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. അധ്യാപകൻ...

ഡ്രൈവറുടെ കണ്ണിൽ ഈച്ച; കാർ നിയന്ത്രണം നഷ്ടപ്പെട്ടു പോസ്റ്റിൽ ഇടിച്ചു

കട്ടപ്പന: ഡ്രൈവറുടെ കണ്ണിൽ ഈച്ച അകപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവർ ഉൾപ്പെടെ 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്.പോസ്റ്റിലെ കമ്പികൾ വേർപെട്ടു.വൈദ്യുതി പോസ്റ്റിനും വാഹനത്തിനും കേടുപറ്റി.നഗരത്തിൽ ഇടുക്കിക്കവല ബൈപാസ് റോഡിൽ ഇന്നലെ...

ഡ്രൈവിങ്ങിനിടെ മൊബൈല്‍ കയ്യിലെടുക്കരുത്; ബ്ലൂ ടൂത്ത് വഴി കോള്‍ ചെയ്താല്‍ പിടി വീഴുമോ..?

ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്. ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളില്‍...

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ: എതിര്‍പ്പുമായി പ്രേമചന്ദ്രന്‍; വായടപ്പിക്കുന്ന മറുപടിയുമായി ഗഡ്കരി

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളോടെ എത്തുന്ന ബില്ലില്‍ പാര്‍ലമെന്റില്‍ ചൂടന്‍...

മഴക്കാലത്തെ ഡ്രൈവിങ്; മുന്നറിയിപ്പുമായി പൊലീസ്..!!!

മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്... വാഹനമോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!!! മുന്നറിയിപ്പുമായി കേരള പൊലീസ്....!!!

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഏകീകരിക്കുന്നു

ദുബായ്: ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം നടപ്പിലാക്കാന്‍ യുഎഇ ഒരുങ്ങുന്നു. ഡ്രൈവിങ് ടെസ്റ്റ് ഏകീകരിച്ച് ലൈസന്‍സ് ലഭിക്കാന്‍ എല്ലാ എമിറേറ്റുകളിലും പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആലോചന. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്. ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ്...

വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...

കാറോടിക്കാന്‍ മാത്രമല്ല… വിമാനം പറത്താനും അറിയാം!!! ആദ്യമായി വിമാനം പറത്തിയ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ കമ്പം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. എന്നാല്‍ മമ്മൂട്ടി വിമാനം പറത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. സംഗതി സത്യമാണ്. മമ്മൂക്ക വിമാനം പറത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി വിമാനം പറത്തിയതിന്റെ അനുഭവം...
Advertismentspot_img

Most Popular

G-8R01BE49R7