കൊച്ചി: മരടില്‍ ഡേ കെയര്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിക്കാനിടയായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. കൊച്ചിയില്‍ ഈ...
റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതോടെ ഒട്ടേറെ മലയാളി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.
സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും...
തിരുവനന്തപുരം: കോളവത്തു നിന്നു കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന് ഏറെക്കുറെ ഉറപ്പിച്ചു. കൊലപാതകം നടന്നതു ശ്വാസമുട്ടിച്ചാണെന്നാണു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു...
തിരുവനന്തപുരം: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തശേഷം രണ്ടുആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷെരീഫിന്റെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായതായുളള...
കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ.സി.ചിദംബരനാണു(42) മരിച്ചത്. കുമാരനാശാന്‍ നഗറില്‍ സ്വകാര്യ ഫഌറ്റിലായിരുന്നു താമസം. കടവന്ത്ര കെ.പി.വള്ളോന്‍ റോഡില്‍ ഐസിഐസി ബാങ്കിനു സമീപം ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഓട്ടോ െ്രെഡവര്‍മാരാണു കാറിനുള്ളില്‍ ചിദംബരനെ അബോധാവസ്ഥയില്‍ കണ്ടത്....