ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിഷാദ രോഗമാണ് മരണത്തിന് കാരണം എന്നാണ് പുറത്തെത്തുന്ന വിവരം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. വിഷാദ രോഗം എത്രത്തോളം അപകടകാരി ആണെന്നും ഷിംന തന്റെ...