Tag: dj party

കോവിഡ് നിയന്ത്രണങ്ങള്‍ക്കു പുല്ലുവില; ഡി.ജെ. പാര്‍ട്ടിയില്‍ ആടി തിമിര്‍ത്ത് ആയിരങ്ങള്‍

പൂവാര്‍ (തിരുവനന്തപുരം): കോവിഡ് നിയന്ത്രണങ്ങള്‍ക്കു പുല്ലുവില കല്‍പ്പിച്ച്, തിരുവനന്തപുരം പൊഴിയൂരില്‍ ആയിരക്കണക്കിനു യുവാക്കള്‍ ഡി.ജെ. പാര്‍ട്ടിയൊരുക്കി അഴിഞ്ഞാടി. പോലീസ് നിസ്സഹായരായി. മുഖാവരണമില്ലാതെയും ആശ്ലേഷിച്ചും കൂവിവിളിച്ചുമായിരുന്നു ആഘോഷം. പൊഴിയൂര്‍ പരുത്തിയൂര്‍ പിയാത്ത മൈതാനത്താണു ഫ്രീക്‌സ് എന്ന യുവജനസംഘടന ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ ഡി.ജെ. പാര്‍ട്ടിയൊരുക്കിയത്. ഉച്ചയോടെ പൊഴിയൂര്‍...
Advertismentspot_img

Most Popular