Tag: dislike

സ്ഫടികം 2 ടീസര്‍ ഇറങ്ങി; എന്ത് ദുരന്തമാണെന്ന് ആരാധകര്‍; ഡിസ് ലൈക്ക് നിറയുന്നു…

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. സ്ഫടികത്തിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ബിജു ജെ. കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ്...

പ്രിയ വാര്യറോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുത്.. അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്; ഒമര്‍ ലുലു

പ്രിയ പി. വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണമെന്നും ഒമര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍. 'സിനിമയ്ക്കു കാശുമുടക്കിയ നിര്‍മാതാവിനുണ്ട്...

ഇതിനും കാണുമോ ഡിസ്‌ലൈക്ക് ക്യാംപെയിന്‍!!! മൈ സ്‌റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ മൈ സ്‌റ്റോറിയിലെ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും...
Advertismentspot_img

Most Popular