കൊച്ചി:കന്നഡ ചലച്ചിത്ര സംവിധായകന് സന്തോഷ് ഷെട്ടി കട്ടീല്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. 35 വയസായിരുന്നു. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്. സിനിമചിത്രീകരണത്തിനിടെ സന്തോഷ് വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു.
പുറത്ത് എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു....