തിരുവനന്തപുരം: നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്ത് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരന്‍ എന്ന നിലയില്‍ ആരോപണം നേരിട്ട ദിലീപ് രാഹുലനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ദിലീപ് രാഹുലന്‍ സ്വര്‍ണ്ണക്കടത്തില്‍ കാരിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
യു.എ.ഇ...