Tag: dialogue

‘പുരുഷു എന്നെ അനുഗ്രഹിക്കണം’ കിടിലന്‍ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തി ലാല്‍ ജോസ്

ഒട്ടുമിക്ക ചിത്രങ്ങള്‍ക്ക് പിന്നിലും രസകരമായ അണിയറ കഥകളുമുണ്ടാകും. ചിലപ്പോള്‍ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴായിരിക്കും അത് പുറത്ത് വരുന്നത്. ചില ഡയലോഗുകള്‍ തിരക്കഥയില്‍ ഇല്ലാത്തവയാകും. അഭിനേതാവ് സ്വന്തം കൈയ്യില്‍ നിന്നിട്ടതാകാം. മീശ മാധവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗിന്...

സിനിമ കാണുന്ന സ്ത്രീക്ക് താന്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ്: രഞ്ജി പണിക്കര്‍

നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കും വേണ്ടി എഴുതിയ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ദുഖമുണ്ടെന്ന് രഞ്ജി പണിക്കര്‍. സിനിമയ്ക്കായിട്ടാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള്‍ കയ്യടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ...

ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ ഇപ്പോഴും പാടാണെന്ന് ആമിര്‍ ഖാന്‍

അഭിനയ ജീവിതം 30 വര്‍ഷം പിന്നിടുമ്പോഴും ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ ഇപ്പോഴും കഷ്ടപ്പാടുകയാണെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. താരത്തിളക്കത്തിന് 30 വയസ്സ് പ്രമാണിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍. തിരശ്ശീലയില്‍ വലിയ പരിചയമുണ്ടെങ്കിലും സംഭാഷണങ്ങള്‍ ഒഴുക്കോടെ പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും കൈവന്നിട്ടില്ല. ചിത്രീകരണത്തിനുമുമ്പ് മാസങ്ങള്‍നീണ്ട...
Advertismentspot_img

Most Popular

G-8R01BE49R7