Tag: dhoni

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ധോണി കളിക്കും; ദിനേഷ് കാര്‍ത്തിക്കും, കെ.എല്‍. രാഹുലും ടീമില്‍; പന്തും റായിഡുവും പുറത്ത്

ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ വിരാട് കോലി നയിക്കും. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംനേടി. ഋഷഭ് പന്തിനും അമ്പട്ടി റായിഡുവിനും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂണ്‍...

ധോണിക്കെതിരേ സെവാഗ്..!!! ഇന്ത്യയ്ക്ക് വേണ്ടിയാണ് ചെയ്തിരുന്നതെങ്കില്‍ സന്തോഷിച്ചേനെ

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എം.എസ് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന സംഭവത്തില്‍ വിവാദം അവസാനിക്കുന്നില്ല. ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് തന്റെ പക്ഷം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ധോണിയെ ഒന്നോ രണ്ടോ...

ഐ പി എല്ലില്‍ പുതിയ റെക്കോര്‍ഡുമായി ധോണി

ജയ്പൂര്‍: ഐ പി എല്ലില്‍ പുതിയ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ഐ പി എല്ലില്‍ 100 ജയം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിലൂടെ ധോണി സ്വന്തമാക്കിയത്. 166 കളിയില്‍ ചെന്നൈയെ നയിച്ച ധോണി നൂറിലും...

ധോണിക്കെതിരെ വിമര്‍ശനവുമായി മൈക്കല്‍ വോണ്‍

ജയ്പൂര്‍: ധോണിക്കെതിരെ വിമര്‍ശനവുമായി മൈക്കല്‍ വോണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്കെതിരെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ ട്വീറ്റ്. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും...

അംപയര്‍മാരെ പഠിപ്പിക്കാന്‍ മൈതാനത്ത് ഇറങ്ങിയ ധോണിയ്ക്ക് എട്ടിന്റെ പണി കിട്ടി

ജയ്പുര്‍: അംപയര്‍മാരെ പഠിപ്പിക്കാന്‍ മൈതാനത്ത് ഇറങ്ങിയ ധോണിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇന്നലെ നടന്ന മത്സരത്തിനിടെയാണ് സംഭവം. ആവേശം അവസാന പന്തു വരെ നീണ്ട രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിനിടെ അംപയര്‍മാരുടെ തീരുമാനത്തില്‍ ക്ഷുഭിതനായി മൈതാനത്തിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കാണ് പിഴശിക്ഷ...

ധോണിയ്ക്കും ഭാര്യയ്ക്കും പിന്നാലെ…സോനം കപൂറും ആനന്ദ് അഹൂജയും വിമാനത്താവളത്തിന്റെ തറയില്‍ ഇരിക്കുന്ന ഫോട്ടോ. വൈറലാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഭാര്യ ധോണിയും സാക്ഷിയും വിമാനത്താവളത്തില്‍ തറയില്‍ കിടക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും വിമാനത്താവളത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിമാനം കാത്ത് വിമാനത്താവളത്തില്‍ തറയില്‍ ഇരിക്കുന്ന ഫോട്ടോയാണ്...

ചരിത്ര നേട്ടത്തിനരികെ ധോണി; ഇന്ന് ജയിച്ചാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. ഇന്ന് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം എസ് ധോണി. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36...

എതിരാളികളുടെ ആരോപണങ്ങള്‍ ശരിവെച്ച് ധോണിയും

ചെന്നൈ: എതിരാളികളുടെ ആരോപണങ്ങള്‍ ശരിവെച്ച് ചെന്നൈ നായകന്‍ എം എസ് ധോണിയും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കുതിപ്പിന് പിന്നില്‍ നിര്‍ണായകമാകുന്നത് ചെന്നൈയിലെ സ്ലോ വിക്കറ്റാണെന്ന എതിരാളികളുടെ ആരോപണങ്ങള്‍ ശരിവെച്ച് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരശേഷമാണ് ധോണി ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ പിച്ചിനെ...
Advertismentspot_img

Most Popular

G-8R01BE49R7