ലണ്ടന്‍: ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ഡാനിയല്‍ ക്രെയ്ഗ്. ക്രെയ്ഗിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 'ബോണ്ട് 25'ല്‍ ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ടാണ് പ്രതിഫലം ലഭിക്കുക. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ...