Tag: dakini

പ്രേമം പലരേയും വട്ടാക്കുമെന്ന് സുഡാനിയിലെ ഉമ്മമാര്‍… ഡാകിനി തകര്‍ക്കും

വ്യത്യസ്ത ഗെറ്റപ്പില്‍ സുഡാനിയിലെ ഉമ്മമാര്‍ എത്തുന്ന ഡാകിനിയുടെ ട്രെയിലര്‍ റിലീസായി. നടന്‍ ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യത്യസ്തമായ...

‘ഡാകിനി’ അമ്മൂമ്മയാകാന്‍ നാല് അമ്മമാര്‍ ഒന്നിക്കുന്നു…….

സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മൂമ്മമാരെ അവതരിപ്പിക്കുന്നുമികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന് ശേഷം സംവിധായകന്‍ രാഹുല്‍ റിജി നായര്‍ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഡാകിനി എന്ന് പേരിട്ട...
Advertismentspot_img

Most Popular