Tag: current

വൈദ്യുതി ക്ഷാമം രൂക്ഷം: മെട്രോയേയും ആശുപത്രികളേയും ബാധിച്ചേക്കും

ഡല്‍ഹി: കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ ഡല്‍ഹിയില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആശുപത്രികള്‍, മെട്രോ ട്രെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളെ ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ച ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധി വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചു. വൈദ്യുതിമന്ത്രി സത്യേന്ദ്ര...

40,000 രൂപയുടെ വൈദ്യുതി ബിൽ; യുവാവ് ആത്മഹത്യ ചെയ്തു

40000 രൂപയുടെ വൈദ്യുത ബിൽ ലഭിച്ച യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 57കാരനായ ലീലാധർ ലക്ഷ്മൺ ഗൈഥാനിയാണ് തീകൊളുത്തി ജീവനൊടുക്കിയത്. 40000 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതു മുതൽ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. 3 മാസത്തെ ലോക്ക്ഡൗൺ കാലത്തെ...

‘കരണ്ട്’ തിന്നുന്ന ബില്‍ വന്നിട്ടുണ്ട്..!! സംവിധായകന്‍

'കരണ്ട്' തിന്നുന്ന ബില്‍ വന്നിട്ടുണ്ട്..!! ഈ മാസം വന്ന വൈദ്യുതി ബില്ലിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സംവിധായകന്‍ അനീഷ് ഉപാസന പറയുന്നു. അനീഷിന്റെ പോസ്റ്റിന് താഴെ ധാരാളം കമന്റുകളും വന്നിട്ടുണ്ട്. ഇത്രയും കറണ്ട് ഉപയോഗിച്ചിട്ടില്ലെന്നാണ് അനീഷ് ഉപാസന മറുപടിയായി പറയുന്നത്. 11,273 രൂപയുടെ...

വൈദ്യുതി നിരക്ക് നിര്‍ണയത്തിലും വിതരണത്തിലും വന്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം; ഇളവ് അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി നടപ്പിലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഗ്യാസ് സബ്‌സിഡി മാതൃകയില്‍ വൈദ്യുതി നിരക്കിലെ ഇളവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന രീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വൈദ്യുതി നിയമത്തിന്റെ കരടിലാണ് നിരക്ക് നിര്‍ണയവും വിതരണനയവും അടിമുടി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര ഊര്‍ജമന്ത്രാലയം തയാറാക്കിയ...
Advertismentspot_img

Most Popular