Tag: crime brach

‘ആക്ഷൻ ഹീറോ ബിജു’ നടൻ ലഹരിമരുന്നുമായി പിടിയിൽ

കൊച്ചി: ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുള്ള നടൻ മാരക ലഹരി മരുന്നുമായി പിടിയിലായി. തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നോർത്തിലുള്ള പരമാര റോഡിൽനിന്നു മാരക...

സോളാര്‍ തുടരന്വേഷണം: പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സരിത എസ്. നായരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സോളാര്‍ കമീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ പരാതിയാണ് സരിത നായര്‍ മുഖ്യമന്ത്രിക്ക്...
Advertismentspot_img

Most Popular