Tag: crime

ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ അഞ്ച് പ്രതികളും പിടിയില്‍; സ്വര്‍ണക്കടത്തിന്റെ പുതിയ കഥകള്‍

ദുബായില്‍നിന്ന് നാട്ടിലെത്തിയ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിന്ദു ബിനോയി(39)യെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുള്‍ ഫഹദ്(35), എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്പില്‍ അന്‍ഷാദ്(30), തിരുവല്ല ശങ്കരമംഗലം വിട്ടില്‍ ബിനോ വര്‍ഗീസ്(39), പരുമല തിക്കപ്പുഴ...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിയായ രമേശ് സിങ് രജാവത്തിനെ(28) ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത...

തട്ടിക്കൊണ്ടുപോയത് കാറില്‍; നാലുപേരടങ്ങുന്ന സംഘം പണം ആവശ്യപ്പെട്ടു; റോഡില്‍ ഇറക്കിവിട്ടു; അവശയായി പൊലീസ് സ്റ്റേഷനിലെത്തി

പാലക്കാട്: തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്നറിയില്ലെന്ന് ആലപ്പുഴ മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു. നാല് പേരാണ് തട്ടിക്കൊണ്ടുപോയ വാഹനത്തിലുണ്ടായിരുന്നതെന്നും ഇവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു. പാലക്കാട് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍നിന്നും...

സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുപിയിൽ അറസ്റ്റിൽ

സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികൾ യുപിയിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടക വസ്തുക്കൾക്ക് പുറമെ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ...

വീണ്ടും ‍സ്വര്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2669 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസറഗോഡ് സ്വദേശി അനില്‍ കുഡ്‌ലു, എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി...

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ യൂണി ടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ്...

ഓർമ്മശക്തി കൂട്ടാൻ കുത്തിവയ്പ്പ്; അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: വിദ്യാർഥികൾക്ക് അനധികൃതമായി കുത്തിവെപ്പ് നൽകിയ ട്യൂഷൻ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബി.എ. വിദ്യാർഥിയും ഡൽഹി മാൻഡാവാലിയിലെ ട്യൂഷൻ അധ്യാപകനുമായ സന്ദീപി(20)നെയാണ് ഡൽഹി പോലീസ് പിടികൂടിയത്. ഓർമശക്തി വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ കുത്തിവെപ്പ് നൽകി. ട്യൂഷനെടുക്കുന്ന വിദ്യാർഥികളിലൊരാളുടെ രക്ഷിതാവ് പരാതി നൽകിയതോടെയാണ് പോലീസ്...

സണ്ണി ലിയോണിന് ‌പരാതിക്കാരൻ ‌പണം കൈമാറിയതിന് കരാറില്ല; മറ്റുചിലരാണ് നടിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി....
Advertismentspot_img

Most Popular

G-8R01BE49R7