Tag: crime

ഒളിക്യാമറാ വിവാദം: എം.കെ. രാഘവനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു

കോഴിക്കോട്: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്. ഹിന്ദി ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ...

റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടികള്‍ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷന്‍ വിശദമാക്കി. കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. ദില്ലിയിലും, മധ്യപ്രദേശിലും, ഗോവയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ജീവനക്കാരുടെ...

തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. വക്കം സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷ് കുമാറിനെ തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വക്കം ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. ഇരുവരും നേരത്തെ ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് വാക്കു...

നീതുവിന്റെ ശരീരത്തില്‍ 12 കുത്തുകളേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ചിയ്യാരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിവീഴ്ത്തിയശേഷം യുവാവ് തീ കൊളുത്തി കൊന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിനി ചിയ്യാരം മച്ചിങ്ങല്‍ നീതുവിന്റെ (22) സംസ്‌കാരച്ചടങ്ങില്‍ മേയര്‍ അജിത വിജയനടക്കം ഒട്ടേറെപ്പേര്‍...

ദിലീപിനെതിരായി പൊലീസ് ചുമത്തിയ കുറ്റം നിലനില്‍ക്കുമോ..? നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭ വാദം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം. ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നു. സ്വകാര്യതയെ ബാധിക്കാത്ത...

യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ നീതുവിന്റെ...

20 അല്ല, 283 ക്രിമിനല്‍ കേസുകള്‍..!!! സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പത്തനംതിട്ട: പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നാളെ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. 282 കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 20 കേസുകള്‍...

യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍: ഭര്‍ത്താവും അമ്മയും കുറ്റം സമ്മതം നടത്തി

ഓയൂര്‍ (കൊല്ലം): യുവതി പട്ടിണിക്കിട്ടു കൊന്ന കേസില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവും അമ്മയും. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നതായി ഭര്‍ത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ പറഞ്ഞു. രണ്ടു ലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചിരുന്നതായി അമ്മ ഗീതാലാലും മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലപാതകക്കുറ്റം...
Advertismentspot_img

Most Popular