കണ്ണൂര്‍: ആയിക്കരയില്‍ അമ്മയെ മര്‍ദ്ദിക്കുന്ന മകളുടെ വിഡിയോ പുറത്ത്. വീടിന്റെ ഉമ്മറത്തിട്ട് ചെറുമകള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.
ദീപ എന്ന യുവതി സ്വന്തം അമ്മൂമ്മയായ ജാനുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സ്വദേശത്തുള്ള ഒരു വ്യക്തിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദൃശ്യങ്ങളില്‍ ജാനുവമ്മയെ...
ബംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച് നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ വിക്രം ഇന്‍വെസ്റ്റ്‌മെന്റിനെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി...
കോട്ടയം: നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.
ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദ അദര്‍...
പാറ്റ്ന: നഗരതത്തിന്റെ ഒരു ഭാഗത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന്റെ പേരില്‍ എഴുപതുകാരന്റെ ശിരസ് ഛേദിച്ചു. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്.നാല്‍പ്പതോളം വരുന്ന സായുധസംഘമാണ് തന്റെ പിതാവ് രാമചന്ദ്ര യാദവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് മകന്‍ ആരോപിച്ചു. ഇരുചക്രവാഹനത്തില്‍...
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ച് വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ടി.പി. വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനന്തനു ശിക്ഷയിളവു നല്‍കാനാണ് പുതിയ നീക്കം. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്തുള്ള ഇളവിനാണു നീക്കം നടക്കുന്നത്. ഇതിനായി പൊലീസ് ടിപിയുടെ...
കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന ഹാഷിഷുമായി സിനിമാ താരം അറസ്റ്റിലായി. സിനിമാ താരം ആന്റണി അഗസ്റ്റിനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്ന് രാവിലെ 9.30ഓടെ എഎം റോഡില്‍ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തു വെച്ചാണ് പിടിയിലായത്....
കൊച്ചി: ഷുഹൈബ് വധക്കേസില്‍ അപ്പീലുമായി സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും...