Tag: #crim

ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 7 വർഷം തടവ് ശിക്ഷ

തളിപ്പറമ്പ്: വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി.സതീഷ് കുമാറി(60)നെയാണ് 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി...

ബാലഭാസ്കറിന്റെ മരണം: ചില പേരുകൾ വെളിപ്പെടുത്താൻ ഉണ്ട്- കലാഭവൻ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകൾ വെളിപ്പെടുത്താനുണ്ടെന്ന് കലാഭവൻ സോബി. ഈ പേരുകൾ താൻ നിലവിൽ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ എന്നാണ് നിലപാട്. പേരുകൾ ചോദിച്ചപ്പോൾ നിങ്ങൾ ബ്രെയിൻ മാപ്പ് ചെയ്തോളൂ; അപ്പോൾ പേര്...

അഞ്ചുവര്‍ഷമായി ഹരിപ്പാട് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് പിടിയിൽ

ഹരിപ്പാട്:അഞ്ചുവര്‍ഷമായി ഹരിപ്പാട് പ്രദേശത്തെ ഭീഷണിയിലാഴ്ത്തിയ മോഷ്ടാവ് പിടിയില്‍. കാര്‍ത്തികപ്പള്ളി മാണിക്കേത്ത് വീട്ടില്‍ അജിത് തോമസിനെയാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. ഇയാളെ പിടിക്കുന്നതിനായി പൊലീസ് ഓപ്പറേഷന്‍ നൈറ്റ് റൈഡര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരുന്നു എറണാകുളത്ത് ഫ്‌ളാറ്റില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു അജിത്...
Advertismentspot_img

Most Popular