ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.
പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ...
ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ധോണിയുടെ വിമരിക്കല്‍. ധോണി എപ്പോള്‍ വിരമിക്കും? വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ..? ഇങ്ങനെ പല ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ധോനി പ്രതികരിച്ചിട്ടില്ല എന്നതാണ് ബിസിസിഐയെ കുഴക്കുന്നത്.
പക്ഷേ ധോണിയുടെ...
ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ (ബോള്‍ കൊണ്ട് പരുക്കേറ്റു പുറത്താകുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പകരക്കാരെ ഇറക്കാനുള്ള സൗകര്യം) നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഒരുങ്ങുന്നു.
ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷിച്ചതിനുശേഷം ക്രമേണ എല്ലാ ഫോര്‍മാറ്റുകളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും.
മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ...
ചെന്നൈ: ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഓസീസ് താരം. ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫൈനല്‍ കാണാതെ പുറത്തായതിന് പ്രധാനകാരണം മധ്യനിരയിലെ പ്രശ്‌നങ്ങളായിരുന്നു. നാലാം നമ്പറില്‍ ഇന്നിങ്‌സ് താങ്ങി നിര്‍ത്തുന്ന ഒരു താരമില്ലാതെ പോയതാണ് ഇന്ത്യയ്ക്ക് വിനയായത്. കെ.എല്‍...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ സച്ചിന്‍ ടെണ്‍ണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉമ്ടാവില്ല. ബിസിസിഐ നിയോഗിക്കുന്ന പുതിയ ഉപദേശക സമിതി ആയിരിക്കും പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിരുദ്ധ...