Tag: cricket

ഇനി ഒളിംപികിസില്‍ ക്രക്കറ്റും കൂടെ മറ്റു മൂന്ന് മത്സരയിനങ്ങളും

ലൊസാനെ: 2028 ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ പുതിയ മത്സരയിനമായി ക്രിക്കറ്റും. . അന്താരാഷ്ട്ര ഒളിംപിക്് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ടി20 ഫോര്‍മാറ്റില്‍ പുരുഷ - വനിതാ മത്സരങ്ങള്‍ നടക്കും. ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍,...

രണ്ടാം ട്വന്റി20യില്‍ മിന്നും താരമായി മിന്നുമണി

മിര്‍പൂര്‍: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകള്‍ പന്തെറിഞ്ഞ താരം ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിന്നുവിന്റെ ഒരോവറില്‍ റണ്ണൊന്നുമെടുക്കാന്‍ ബംഗ്ലദേശ് ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ എട്ട് റണ്‍സ്...

ലോകകപ്പ് കാര്യവട്ടത്ത് പരിശീലനം മാത്രം; 10 വേദികൾ; മത്സരം ഒക്ടോബർ 5 മുതൽ, ഫൈനല്‍ നവംബര്‍ 19ന്

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം. ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം...

മിന്നും പ്രകടനം; ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ

വിജയം അനിവാര്യമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ...

ഉറങ്ങിയത് കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെ, ചപ്പാത്തിയും പരിപ്പു കറിയും കഴിക്കാന്‍ സിദ്ദു തയാറായില്ല

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു 241383-ാം നമ്പര്‍ തടവുകരാനായി ഇന്നലെ താമസിച്ചത് പട്യാല സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബാരക്കില്‍. കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെയാണ് താമസിച്ചത്. രാത്രി 7.15ന് ചപ്പാത്തിയും പരിപ്പു കറിയും കൊടുത്തെങ്കിലും കഴിക്കാന്‍...

നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

ന്യൂഡല്‍ഹി: കാര്‍ പാര്‍ക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് താരവും, കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്‌. 32 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ.. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം...

ഓസ്‌ട്രേലിയയെ 96 റണ്‍സിന് തകര്‍ത്തു; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍

ആന്റിഗ്വ: കളിയുടെ എല്ലാ മേഖലയിലും ഓസ്‌ട്രേലിയന്‍ യുവനിരയെ മറികടന്ന് ഇന്ത്യന്‍ സംഘം അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമിയില്‍ ഓസീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്....

ഐ.പി.എല്‍ മെഗാ താരലേലം; കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്, ശ്രീശാന്ത് പട്ടികയില്‍

ന്യൂഡല്‍ഹി: ഐപിഎല്‍ 2022 മെഗാ താര ലേലത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തുവിട്ട് ബിസിസിഐ. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 12,13 തിയതികളിലാണ് താര ലേലം. 590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്....
Advertismentspot_img

Most Popular

G-8R01BE49R7