Tag: cricket

പന്തിന്റെ കളി വെറുതെയായി; സണ്‍റൈസേഴ്‌സ് കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദ് സീസണിലെ ഒമ്പതാം വിജയം സ്വന്തമാക്കി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു പന്ത് ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ്...

ഐപിഎലില്‍ ഋഷഭ് കൊടുംകാറ്റ്, 63 പന്തില്‍ 126 റണ്‍സ്

ന്യൂഡല്‍ഹി: കാണികള്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് ഋഷഭ് പന്ത് നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍. പേര് കേട്ട ഹൈദരാബാദ് ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ പ്രകടനം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഋഷഭ് പന്ത് തന്റെ പേരില്‍...

ആദ്യ പ്രണയിനിയുടെ പേര്, ഒടുവില്‍ ധോണി വെളിപ്പെടുത്തി

കൊച്ചി:അങ്ങിനെ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ആദ്യ ക്രഷ് ആരെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായി. മാജിക് ട്രിക്കിലൂടെയായിരുന്നു ധോനിക്കുള്ളിലുണ്ടായിരുന്ന ആ രഹസ്യത്തെ പെര്‍ഫോമര്‍ ചൂഴ്ന്നെടുത്തത്. ഗള്‍ഫ് ഓയിലിന് വേണ്ടിയുള്ള പ്രമൊഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ആദ്യ ക്രഷിനെ കുറിച്ച് ധോനിയോട് ചോദ്യമെത്തി. ആ...

ആരും കാണാതിരിക്കാന്‍ തലയില്‍ തുണിയിട്ട് ക്ഷേത്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍താരത്തെ ഭക്തര്‍ തിരിച്ചറിഞ്ഞു… പിന്നീട് സംഭവിച്ചത്

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ ജയിക്കാനായി ടീമിന്റെ ഉടമ പ്രീതി സിന്റ ക്ഷേത്രത്തിലെത്തി. ആരും കാണാതിരിക്കാന്‍ തലയില്‍ തുണിയിട്ടാണ് താരം വന്നത്. ഇന്‍ഡോറിലെ പ്രശസ്തമായ ഖാജ്‌റാണ മന്ദിറിലാണ് പ്രാര്‍ത്ഥിക്കാനായി പ്രീതി എത്തിയത്. നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്. ഇന്ത്യന്‍ ടീം താരം...

ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

ഇസ്ലാമാബാദ്: നിലച്ചുപോയ ഇന്ത്യാ -പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. 2014ല്‍ ഒപ്പുവെച്ച കരാര്‍ ബിസിസിഐ പാലിക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ 2015നും 2023നും ഇടയിലായി നടക്കേണ്ടിയിരുന്ന എട്ട് വര്‍ഷത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ മാനിക്കുന്നില്ലെന്നും...

ചുംബനവും കൈയ്യടിയും നല്‍കി അനുഷ്‌ക; പക്ഷേ… (വീഡിയോ )

ഇന്നലെ നടന്ന ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് -കൊല്‍ക്കത്ത നൈറ്റ് റെയ്‌ഡേഴ്‌സ് മത്സരത്തില്‍ ഏറെ വിഷമിച്ചത് അനുഷ്‌കയായിരിക്കും. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും കൊഹ്‌ലി ടീം തോല്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രകടനം കണ്ട് ഗാലറിയിലിരുന്ന് കൈയടിച്ചും ചുംബനം നല്‍കിയും അനുഷ്‌ക ആഘോഷമാക്കി. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്ന് വേണം പറയാന്‍. വിജയം...

ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങള്‍; ഇത്തവണ തെളിവുകള്‍ നിരത്തി ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍. ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്നും, ബംഗാളിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ഹസിന്‍ ആരോപിക്കുന്നു. ഇത്രയും നാള്‍ ബിസിസിഐയേയും ബംഗാള്‍ ക്രിക്കറ്റ്...

ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് ധോണിയെ പുകഴ്ത്തിയ പാക് ആരാധകയ്ക്ക് സംഭവിച്ചത്…

ഐപിഎല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ ധോണിയുടെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങുന്ന രീതിയിലുള്ള പ്രകടനത്തിലൂടെയാണ് അവസാന ഓവറില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെയാണ് അദ്ദേഹം 70...
Advertismentspot_img

Most Popular