ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നിര്‍ബന്ധിത പണപ്പിരിവ്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. ഇയാള്‍ പിരിവ് നടത്തുന്നതിന്റെയും അതിനെ ന്യായീകരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ക്യാമ്പിലെ...
അഗര്‍ത്തല: 95 ശതമാനം സീറ്റുകളും സ്വന്തമാക്കി ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 27-ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് നടന്നത്....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കഴിഞ്ഞ 15 വര്‍ഷമായി ഗവേഷണ വിദ്യാര്‍ഥിയെന്ന പേരില്‍ കാമ്പസില്‍ വിലസുന്ന 'എട്ടപ്പാന്‍' എന്നയാളാണെന്ന് റിപ്പോര്‍ട്ട്. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ കാമ്പസില്‍ ഒരു ഇലപോലും അനങ്ങില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാളയത്തു...
തൊടുപുഴ: കസ്റ്റഡി മരണക്കേസിലെ നിലപാടില്‍ മാറ്റം വരുത്തി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. ഇടുക്കി എസ്പിയെ മാറ്റി നിര്‍ത്തി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയിരുന്നു. എന്നാല്‍ ആ വാര്‍ത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം...
കട്ടപ്പന: കസ്റ്റഡിയിലിരിക്കേ റിമാന്‍ഡ് പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ നീക്കവുമായി സിപിഎം രംഗത്തെന്ന് റിപ്പോര്‍ട്ട്. പീരുമേട് സബജയിലില്‍ കഴിയുകയായിരുന്ന പ്രതി രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളുമായി മുന്നോട്ട് പോകരുതെന്ന് കുടുംബത്തിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി രാത്രി പ്രാദേശിക നേതാക്കള്‍ എത്തി...
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്.
തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ...