ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച പുതിയതായി 1843 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 44 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. രോഗം ബാധിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍...