തിരുവനന്തപുരം: ജില്ലയിൽ ഇൽ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറൽ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇതേ തുടർന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തിൽ പോയി.
മുൻപ് മാല മേഷണവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....