Tag: covid dethcorona

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

കണ്ണുര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇരിക്കൂര്‍ സ്വദേശി മരിച്ചു. ഉസ്സന്‍കുട്ടി എന്നയാളാണ് മരിച്ചത്. മുംബൈയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും കടുത്ത പനിയുമുണ്ടായിരുന്നു ഇദ്ദേഹത്തിന്. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച അഞ്ചരക്കണ്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയിരുന്നൂ....
Advertismentspot_img

Most Popular

G-8R01BE49R7