തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വേണ്ടിവരുന്നത് മുന്നില്‍കണ്ട് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള 45 വയസില്‍ താഴെയുള്ളവരില്‍നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നല്‍കും. ആരോഗ്യ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍...