പന്തളം കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിന് സമീപമുള്ള അക്രി വിൽക്കുന്ന കടയിൽ വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.
തമിഴ്നാട് തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാർ (35) ആണ് മരിച്ച നിലയിൽ കണ്ടത്.
ഇയാൾ പുനലൂർ നിന്നും കഴിഞ്ഞ ദിവസമാണ്...