കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8792 ആയി. 8752 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചു. 32 സാമ്പിളുകള്‍...
ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും...
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഗുജറാത്ത് സൂറത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനാണ് മരിച്ചത്. ഇതോടെ മണിക്കൂറുകള്‍ക്കകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം ഏഴ് ആയി.
ഒന്നിലധികം രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍...
കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. വൈറസ് രോഗം...
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,355 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് എല്ലാമരണവും. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുപതിനായിരമായി. പുതിയ രോഗബാധിതരുടെ...
ആലപ്പുഴ: ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നയാളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് പൂനെ എന്‍.ഐ.വി. യില്‍ നിന്നുള്ള സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും, നിരീക്ഷണം ആരംഭിച്ച തീയതി മുതല്‍ 28 ദിവസം പൂര്‍ത്തീകരിക്കുന്ന 26-ാം...
യുഎഇയില്‍ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാര്‍ക്കും ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇതുവരെ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യക്കാരുള്‍പ്പെടെ കുടുങ്ങിയ ജപ്പാനിലെ യോകോഹാമ തീരത്തു...
ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ഇതിനിടെ ഇന്ത്യയില്‍നിന്ന് കൊറോണയുമായി ബന്ധമുള്ള ഒരു വാര്‍ത്ത പുറത്തുവരുന്നു. കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ ആന്ധ്രപ്രദേശില്‍ 50 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ജീവനൊടുക്കിയത്. കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട...