ദുബായ്: കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുല്ല(63) ആണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വർഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ദെയ്റയിൽ റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ജമീല....
ലോകം മുഴുവന്‍ കൊറോണ വ്യാപിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ കൊറോണ എത്തിയില്ലെന്ന ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യത്തെ കോവിഡ്19 കേസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ജി.ബി. പാന്ത്...
കൊറോണ ലോകത്ത് ഏറ്റവും കൂടുതല്‍ വിനാശം വിതച്ചത് ഇറ്റലിയാണ്. ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ കോവിഡ് ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത് സ്‌പെയിനിലും. ഇവിടെ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി സൈനികര്‍ വീടുകള്‍ അണുവിമുക്തമാക്കാന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്....
കൊറോണ ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാമ്. ഈ സമയംവീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം പേരാണെന്ന് റിപ്പോര്‍ട്ട്.
കോവിഡ് അതിന്റെ വ്യാപനശേഷിയുടെ ഏറ്റവും മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്...