Tag: corona latest news

പാലക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ മകന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍, മകന്റെ റൂട്ട് മാപ്പ് ഇങ്ങനെ….

പാലക്കാട്: മണ്ണാര്‍ക്കാട് കൊറോണ രോഗം സ്ഥിരീകരിച്ച രോഗിയുടെ മകന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍. മണ്ണാര്‍ക്കാട് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുന്‍പ് ആനക്കട്ടി, തിരുവനന്തപുരം ബസുകളിലാണ് ഇയാള്‍ ജോലി ചെയ്തത്. മാര്‍ച്ച് 17ന് ആനക്കട്ടി ബസില്‍ പോയി. 18ന് തിരുവനന്തപുരം ബസിലും ജോലി...

ഇതുപോലുള്ളവര്‍ ഉണ്ടെങ്കില്‍ നമുക്ക് കരുത്തേറും..!!! രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ത്രീ സ്റ്റാര്‍ ഹോട്ടല്‍ സൗജന്യമായി നല്‍കി

കോവിഡ് രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ഭരണകര്‍ത്താക്കള്‍ നട്ടം തിരിയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാന്‍ തന്റെ ഹോട്ടല്‍ തന്നെ വിട്ടു നല്‍കിയിരിക്കുകയാണ് കുഡ്‌ലു രാംദാസ് നഗര്‍ ചൂരി അമീര്‍ മന്‍സിലിലെ സി.ഐ.അബ്ദുല്ലക്കുഞ്ഞി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്ക് കെട്ടിടമാണു...

കിടിലന്‍ നീക്കം..!!! കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കുന്നു; കൊറോണയെ തടയന്‍ ഒറ്റക്കെട്ട്..!!!

കോറോണ രോഗത്തെ തുടര്‍ന്ന് രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിലാണ് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍...

കേരളം പൊളിയാണ്…!!! ഈ വാര്‍ത്ത നോക്കൂ…

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം...

ഒരുകാരണവശാലും ചെക്ക് പോസ്റ്റുകള്‍ തുറന്നു നല്‍കില്ല; വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തിയിലൂടെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. വയനാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം തിരികേ പോവണമെന്നും ഒരുകാരണവശാലും യാത്രക്കാര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ തുറന്നുനല്‍കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കര്‍ണാടകത്തില്‍ നിന്ന് ആളുകള്‍ ഇനിയും...

ഇനി തമാശക്കളിയല്ല..!!! രാജ്യത്ത് ഈ നിയമം നടപ്പാക്കുന്നത് ആദ്യമായി; നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തു

ന്യൂഡല്‍ഹി: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ചുമതല സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം ഏറ്റെടുത്തു. സാധാരണയായി ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തിനു തന്നെ...

കൊറോണയ്ക്കിടെ ഭൂകമ്പവും സുനാമിയും ഭീഷണിയും

കൊറോണ വൈറസ് ഭീഷണിയ്ക്കിടെ റഷ്യയിൽ ഭൂകമ്പം. രാജ്യത്തെ കുറിൽ ദ്വീപിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദ്വീപിലെ താമസക്കാരെ സുരക്ഷിതരായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. തുടർന്ന് സുനാമി ഭീഷണിയുമുണ്ടായി. ചെറിയ തിരമാലകൾ കടലിൽ രൂപപ്പെട്ടു. പസഫിക് സമുദ്രത്തിനും ഒഖോത്സ്‌ക് കടലിനുമിടയിലാണ് ദ്വീപ്. 20 ഇഞ്ച് ഉയരത്തിൽ വരെ...

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി. അതേ സമയം പുതുതായി ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. എല്ലാ ബിവറേജസ് ഷോപ്പുകളും കള്ള്...
Advertismentspot_img

Most Popular

G-8R01BE49R7