Tag: corona latest news

കേരളത്തിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം….

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍–9, കാസര്‍കോട്–3, മലപ്പുറം–3,...

വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾ

കാക്കക്കാട് : വിശക്കുന്നവർക്ക് കരുതലായി കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 82 പഞ്ചയത്തുകളിലായി 100 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം. നിരീക്ഷണത്തിൽ കഴിയുന്നവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഭക്ഷണ കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകുകയാണ്...

കൊറോണയ്ക്കിടെ കൊള്ള; ഹോം ഡെലിവറിക്ക് 15 രൂപ സര്‍വീസ് ചാര്‍ജ്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനിടെ ആണ് ഹോം ഡെലിവറിയില്‍ കൊള്ളയടി തുടരുന്നത് പുറത്തറിഞ്ഞത്. സംഭവം ഇതാണ്. മില്‍മ പാല്‍ മൊബൈല്‍ ആപ്പുവഴി പാല്‍...

കൊറോണയേക്കാള്‍ ഭീതി സൃഷ്ടിക്കുക മദ്യശാലകള്‍ അടച്ചത്… ഒരുദിവസം കൊണ്ട് സംഭവിച്ചത്… മന്ത്രി പറയുന്നു…

തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാമൂഹ്യപ്രശ്‌നത്തിലേക്ക് ഇത് നയിക്കുമോയെന്ന് സംശയമുണ്ടെന്നും...

പാലക്കാട്ടെ കൊറോണ ബാധിതന്റെ ഞെട്ടിക്കുന്ന റൂട്ട് മാപ്പ് ഇതാ…

കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കോവിഡ് 19 രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായത് മാര്‍ച്ച് 21നാണ്. ഈ ദിവസങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 13ന് രാവിലെ 7.50ന് എയര്‍ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാള്‍...

മൂന്ന് മാസം അഞ്ച് കിലോവീതം അരി / ഗോതമ്പ്; ഗ്യാസ് സിലിണ്ടര്‍ സൗജന്യം; കര്‍ഷകര്‍ക്ക് 2,000, വനിതകള്‍ക്ക് 500 രൂപ അക്കൗണ്ടില്‍…

ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട്...

ഞെട്ടിക്കുന്ന കണ്ടെത്തല്‍; കൊറോണ സീസണല്‍ രോഗമായേക്കും…

കൊറോണ വൈറസ് ലോകത്താകമാനം നാല് ലക്ഷം പേരെ ബാധിച്ചു. ഈ വൈറസ് മൂലം 21,000 പേരാണ് ഇതിനോടകം മരണപ്പെട്ടത്. ഇതിനിടെ ഈ രോഗം ഒരു സീസണല്‍ രോഗമായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞന്‍ രംഗത്ത്. അതുകൊണ്ടു തന്നെ കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. തണുത്ത കാലവസ്ഥ മനുഷ്യരില്‍...

മദ്യം കുടിക്കാതെ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില...
Advertismentspot_img

Most Popular

G-8R01BE49R7