Tag: corona latest news

ലോക് ഡൗണ്‍ കാലത്ത് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കോവിഡ്, കൊറോണ എന്ന് പേരിട്ടു

ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച തങ്ങളുടെ ഇരട്ട കുട്ടികള്‍ക്ക് കോവിഡ് എന്നും കൊറോണയെന്നും പേരിട്ട് ചത്തീസ്ഖഢ് ദമ്പതികള്‍. ഈ രണ്ടുവാക്കുകള്‍ ജനങ്ങളില്‍ പേടി ഉളവാക്കുന്നതാണെങ്കിലും മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങളുടെ പ്രതീകമായാണ് തങ്ങളുടെ ആണ്‍ കുട്ടിക്കും പെണ്‍കുട്ടിക്കും ഇങ്ങനെത്തന്നെ പേരിട്ടിരിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി...

ട്രംപിന്റെ കോവിഡ് 19 പരിശോധനാഫലം പുറത്തുവിട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. 'ഇന്ന് രാവിലെയും ഞാന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അത് കാണിക്കുന്നത്', ട്രംപ് വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് 19 സാധാരണ പനി...

കോവിഡിന് വേഗത കൂടി; ആശങ്ക ഒഴിയാതെ ലോകരാജ്യങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം അതിവേഗത്തിലായിരിക്കുന്നു. മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതു പോലെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍...

ഇന്ത്യയില്‍ കൊറോണ മരണം 50 ആയി; തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്…

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും കൂടുന്നു. ഇന്ത്യയിലെ 50ാമത്തെ മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതില്‍ 12 മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. രാജ്യത്താകമാനം ഇതുവരെ 1965 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 328 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച പുതിയ...

കൊറോണ: രണ്ട് മലയാളികള്‍ മരിച്ചു

ലണ്ടന്‍: കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. ഇന്നലെ മാത്രം...

രാജ്യത്ത് വീണ്ടും മരണം; ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം

കോവിഡ് 19 രാജ്യത്ത് ജീവനെടുത്തുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സര്‍ സ്വദേശീയായ ഗ്യാനി നിര്‍മല്‍ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിലെ മുന്‍ ഹസൂരി രാഗിയാണ് 62കാരനാണ് നിര്‍മല്‍ സിംഗ്. പഞ്ചാബില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരിയില്‍ വിദേശത്തു...

കൊറോണ: അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണം ആയിരത്തിലേറെ

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണം 5,000 ത്തിലേക്ക് നീങ്ങുന്നു. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 2,15,000 ആണ്. മരണമടഞ്ഞവരുടെ എണ്ണം 4,669...

കൊറോണ രോഗികള്‍ക്ക് ആശംസ അയച്ച സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരേ മുഖ്യമന്ത്രി

കൊറോണ രോഗികള്‍ക്ക് ആശംസ അയച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ ചെയ്തത് അനാവശ്യമായ ഒരു കാര്യമാണ്. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ മനസിലാക്കിയാല്‍ അത്തരം ഒരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ല....
Advertismentspot_img

Most Popular

G-8R01BE49R7