Tag: corona latest news

നമ്മുടെ നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കാൻ ചെയ്യേണ്ടത്

നമ്മുടെ നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയും. അല്പം മുന്നൊരുക്കം മാത്രം മതി. *വീടുകളിൽ തന്നെ ക്വാറൻ്റയിൻ സൗകര്യങ്ങൾ സുരക്ഷിതമായി ഒരുക്കുന്നതിനുള്ള മാർഗങ്ങൾ* 1. രണ്ട് നിലകളുള്ള വീട് ആണെങ്കിൽ മുകളിലത്തെ നില നിരീക്ഷണത്തിൽ ഉള്ളവർക്ക് നൽകി ഐസോലേഷൻ സൗകര്യം ക്രമീകരിക്കാവുന്നതാണ് 2. ഒരു നില...

നാലുപേർക്ക് കോവിഡ് ബാധിച്ചു; സിപിഎം നേതാവിനെതിരെ കേസ്

കാസര്‍കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സിപിഎം പ്രാദേശിക നേതാവില്‍ നിന്ന് രോഗം പടര്‍ന്നത് നാല് പേര്‍ക്ക്. ഭാര്യയ്ക്കും മക്കള്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫര്‍ക്കും വൈറസ് ബാധയേറ്റു. പൊതുപ്രവര്‍ത്തകന്റെ ജാഗ്രതക്കുറവ് സമൂഹത്തിനാകെ ദോഷംചെയ്തെന്ന് ബി.ജെ.പി ആരോപിച്ചു. മെയ് പതിനൊന്നിന് രോഗം സ്ഥിരീകരിച്ച പൈവാളികൈ സ്വദേശിയെ സിപിഎം...

ഇന്ന് 16 പേർക്ക് കോവിഡ്‌; ഏറ്റവും കൂടുതൽ ഉള്ള ജില്ല…

ഇന്ന് 16 പേർക്ക് കോവിഡ്‌; ഏറ്റവും കൂടുതൽ ഉള്ള ജില്ല വയനാട് ആണ്. അഞ്ച് പേര്.. മലപ്പുറം 4, ആലപ്പുഴ , കോഴിക്കോട് രണ്ടു വീതം, പാലക്കാട്, കൊല്ലം, കാസർഗോഡ് ഒന്ന് വീതം ആണ് രോഗം ബാധിച്ചിരിക്കുന്നത്.

3 ലക്ഷവും കടന്ന് മരണം; കോവിഡ് ഇന്ത്യയിലും പിടിമുറുക്കുന്നു; 24 മണിക്കൂറിനിടെ മരിച്ചത്…

ലോകത്ത് കോവി‍ഡ് മരണസംഖ്യ മൂന്നു ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 3,01,024 പേരാണ് മരിച്ചത്. യുഎസിലാണ് ഏറ്റവുമധികം മരണം. 85,991 പേരാണ് ഇവിടെ മരിച്ചത്. രണ്ടാമത് ബ്രിട്ടനും (33,614) മൂന്നാമത് ഇറ്റലിയുമാണ് (31,368). ലോകത്താകെ ഇതുവരെ 44,89,460 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ...

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഗുജറാത്തിലും തമിഴ്‌നാട്ടിലും കൂടുതൽ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതർ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയിൽ ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ...

ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഇല്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട്...

രാജ്യത്ത് കൊവിഡ് ബാധിതർ 70,000 കടന്നു; 24 മണിക്കൂറിനിടെ 3,604 രോഗ ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. 70,756 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3604 പോസിറ്റീവ് കേസുകളും 87 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, 22455 പേർ രോഗമുക്തരായി. രണ്ടുദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് കേസുകൾ പതിനായിരത്തിലേറെ വർധിച്ചത്. എന്നാൽ, മരണനിരക്ക്...

കോവിഡ്: ഇന്ത്യയിൽ സമൂഹവ്യാപനമെന്ന് സൂചന

മുംബൈയിൽ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ. സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 23,401 ആയി. ഇന്നലെ 36 പേർ മരിച്ചു;...
Advertismentspot_img

Most Popular

G-8R01BE49R7